ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റായി മാറിയ 'ധുരന്ധര്‍ 2' എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, തന്റെ പ്രിയശിഷ്യന് ആദിത്യ ധറിനെ അഭിനന്ദിച്ച് സംവിധായകന് പ്രിയദര്ശന്...